ആദിയിലെല്ലാം
ലളിതമായിരുന്നു.
വെളിച്ചമുണ്ടാകട്ടെയെന്നുരി
ചെയ്തപ്പോള്‍
വെളിച്ചവും
രാവും
പകലുമുണ്ടാകട്ടെയെന്ന്
കല്‍പ്പിച്ചപ്പോള്‍
അവയുമുണ്ടായി.
പകലിനെ
നയിക്കാന്‍ സൂര്യനും
രാത്രിക്കു
കാവലായ് ചന്ദ്രനുമുണ്ടാക്കിയ
ദൈവം
ആകാശത്ത്
പറക്കാന്‍ പക്ഷികളേയും
ഭൂമിയില്‍
വിരാജിക്കാന്‍
ജീവജാലങളെയും
സൃഷ്ടിച്ചു.
അഞ്ചാം
പക്കവും,
ആറാം
പക്കവും
സൃഷ്ടിനടത്തി
ദൈവം
ഏഴാം
പക്കം വിശ്രമത്തിനായി
തിരഞ്ഞെടുത്തു...
"കര്‍ത്താവേ
അത്യുന്നതങളില്‍
നിനക്കു
സ്തോത്രം.
ഇനി
ഈ കുഞ്ഞാടിന്റെ എളിയ സംശയങല്‍ക്ക്
നിവൃത്തി
വരുത്തിയാലും.”
'
അങ്
വേദ പുസ്തകം കൈകൊണ്ടു
തൊട്ടിട്ടുണ്ടോ?”
"
ഇല്ല,
എന്റെ
സൃഷ്ടിയായ നിന്നോടു ഞാന്‍
പറയുന്നു,
ഞാനത്
കണ്ടിട്ടേയില്ല..”
എങ്കില്‍
അവസാനമായി
ഒരു
ചോദ്യം കൂടി..
"ആദമിന്
എത്ര മക്കള്‍?
അവര്‍ക്കെങിനെ
മക്കളും,
ചെറുമക്കളുമുണ്ടായി?”
"ആദമിന്
രണ്ട് ആണ്‍മക്കള്‍
അവര്‍ക്കെങിനെ
മക്കളുണ്ടായി
എന്നെനിക്കറിഞ്ഞുകൂടാ..
ഞാനന്ന്
ആകസ്മിക അവധിയിലായിരുന്നു..”
എനിക്കന്നു തലവേദന ആയിരുന്നു ...!
ReplyDelete