Tuesday, October 18, 2011

ലോകത്തില്‍
രണ്ടു തരത്തിലുള്ള
ആളുകള്‍  ആണുള്ളത് 
ഒന്ന് 
ജീവിക്കണമെന്ന്  കരുതി 
മരിക്കുന്നവരും
മറ്റൊന്ന്
മരിക്കണമെന്ന് കരുതി
ജീവിക്കുന്നവരും.
രണ്ടു തവഴിയിലും പെടാത്ത
ഒരേ ഒരാള്‍ മാത്രം..
നസ്രേത്ത് .


 
  


1 comment: