"പോടാ, പോ... നീ രാജ്യങളൊക്കെ ഒന്നു കണ്ടു പടിച്ചു വാ.. മനസ്സിലായോ?.. ഇല്ല !”
'പോ..' ആ ശബ്ദം ലോകത്തിന്റെ അററം വരെ മജീദിനെ ഓടിക്കുവാന്‍ പര്യാപ്തമായിരുന്നു..
ആട്ടിയോടിക്കപ്പെട്ട്
അലഞ്ഞു നടക്കുന്നവരെയും, വ്യത്യസ്ത ഭാഗങളില്‍ വ്യത്യസ്ത സംസ്കാരങളില്‍
ഭൂമിയുടെ അവകാശികളായിത്തീര്‍ന്നവരെയും, അവകാശത്തിനായി പോരാടുന്നവരെയും
കുറിച്ച് നസ്രേത്ത് തന്റെ യാത്രാ മൊഴികളില്‍ പങ്കുവെക്കാന്‍
ആഗ്രഹിക്കുന്നു.
സാഹിത്യകാരന്‍മാരായതുകൊണ്ട്
വാക്കുകളാല്‍ മനോഹര ദൃശ്യം വരച്ചിട്ട യാത്രാവിവരണങള്‍ എസ്.കെ യും , രാജന്‍
കാക്കനാടനും, ആത്മീയതയിലൂന്നിയ കുറെ ദൃശ്യങള്‍ ശ്രീ. വീരേന്ദ്ര കുമാറും,
ശ്രീ. കെ.കെ. രാമചന്ദ്രനും നമുക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ പഴയ
ചിട്ടവട്ടങളില്‍ നിന്നും വ്യത്യസ്തമായി യാത്രയുടെ നേരിട്ടുള്ള
പരിപ്രേക്ഷ്യമാണ് നസ്രേത്ത് നല്‍കാനുദ്ദേശിക്കുന്നത്.
നടന്നു
നടന്നു പോകുമ്പോള്‍ വഴികള്‍ കൂടി ഇല്ലാതാവുന്ന മരുഭൂമിയിലൂടെ,
പ്രാണവായുപോലുമില്ലാത്ത ഹിമവാനിലൂടെ, കരകാണാ കടലിലൂടെ, പീഢഭൂമ്കളിലൂടെ,
മലകളിലൂടെ, കാടുകളിലൂടെ ഒരു ഉന്‍മാദമായി, ലഹരിയായി നസ്രേത്ത് നടത്തുന്ന
യാത്രകല്‍ നമ്മെ ത്രസിപ്പിക്കാതിരിക്കില്ല.
കണക്കു
കൂട്ടി വെച്ചതെല്ലാം തെററുന്ന, ജീവിച്ചിരിക്കുന്ന നിമിഷം മാത്രമാണ്
ജീവിതമെന്ന് തിരിച്ചറിയുന്ന ചില നിമിഷങളുണ്ട്. ഒരു യാത്രയില്‍നിന്നും
മറെറാരു യാത്രയിലേക്കുള്ള ഊര്‍ജം പകരുന്ന വൈവിദ്ധ്യമായ അനുഭവങള്‍ക്കായി
നമുക്കു കാത്തിരിക്കാം.
"ജീവിതത്തെ
കുറിച്ച് മനുഷ്യര്‍ സ്വപ്നങള്‍ നെയ്യാന്‍ തുടങിയ നാളുകള്‍ മുതല്‍ അവന്റെ
എല്ലാ സ്വപ്നങള്‍ക്കും ഒരു സങ്കേതമായി അവന്‍ കണ്ടെത്തിയത് ഭാരതത്തെയാണ്.” (
റോമേന്‍ റോളണ്ട്).
ആ
വിശ്വ ഭാരതത്തിലൂടെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും, അരുണാചല്‍
പ്രദേശ് മുതല്‍ പോര്‍ബന്ധര്‍ വരെയും കഴിഞ്ഞപത്തു വര്‍ഷമായി നസ്രേത്ത്
മടത്തുന്ന യാത്രകള്‍ ഇന്നും തുടരുകയാണ്. ഭാരതത്തിനു പുറത്ത് നേപ്പാള്‍,
ഭൂട്ടാന്‍, ബംഗ്ളാദേശ്, സൗദി അറേബ്യ തുടങിയ വിദേശ രാജ്യങളില്‍ കൂടി നടത്തിയ
യാത്രാപറച്ചില്‍ കൂടി നമുക്കു കേള്‍ക്കാം.
യാത്രയാണ്...... (അയ്യപ്പന്‍)
ഹിമാലയം
- കസോള്‍,നഗാരു,
സര്‍പ്പാസ് ഹിമാലയം
ട്രക്കിംഗ്
ഹിമാലയം
- ഭോജ് വാസ,
ഗംഗോത്രി, ഗോമുഖ്,
തപോവന്‍, നന്ദാവന്‍.
ഹിമാലയം ട്രക്കിംഗ്
ഹിമാലയം
- ഡെഹ്റാഡൂണ്‍,
മസൂറി ഹിമാലയം
വിന്‍റര്‍ ട്രക്കിംഗ്
ഹിമാലയം
- ഡല്‍ഹി,
ഡെഹ്റാഢൂണ്‍,
മൊറാദാബാദ്,
അല്‍മോറ,
നൈനിത്താല്‍ യാത്ര
ഡെസര്‍ട്ട്
ട്രക്കിംഗ് - പൊക്കാറണ്‍
, ജയ്സല്‍മീര്‍,
ബീഡ, ബര്‍ണ,
താര്‍ മരുഭൂമി
യാത്ര.
സിക്കിം,
ഡാര്‍ജിലിംഗ്,
നാതുലാ പാസ്,
കലിംഗ്പോംഗ് യാത്ര.
കാശ്മീര്‍,
കാര്‍ഗില്‍, ലെ,
ലഡാക്ക്, ഐസോള്‍
കുളു യാത്ര.
ശ്രീനഗര്‍,
പഹല്‍ഗാം,
സോണാമാര്‍ഗ്,
അമര്‍നാഥ് കേവ്
ഹെരിറേറജ് യാത്ര
ഡല്‍ഹി,
സിംല , കുളു,
മണാലി, ധര്‍മ്മശാല
യാത്ര
ഭൂട്ടാന്‍,
നേപ്പാള്‍, പശുപതി,
തിബററ് യാത്ര
ചാണ്ഡീഗഡ്,
അമൃത് സര്‍,
ഗോള്‍ഡന്‍ ടെംബിള്‍,
വാഗ ബോര്‍ഡര്‍ യാത്ര
ജയ്
പൂര്‍, ആഗ്ര,
താജ്മഹല്‍,
ഫതേഹ്പൂര്‍സിക്രി,
മതുര, അലിഗഡ്
യാത്ര
ജയ്
പൂര്‍,ഡല്‍ഹി,
തുക്ലക്കാബാധ്
യാത്ര
ഹരിദ്വാര്‍,
ഋഷികേശ്, ഉത്തര
കാശി ഹിമാലയം യാത്ര
സാംചി,
ഭിം ഭേ ഠ്ക, കജുരാഉ
ഹെരിറേറജ് യാത്ര
ഹൗറ,
കല്‍ക്കത്ത,
ശാന്തിനികേതന്‍
ഹെരിറേറജ് യാത്ര
ഹൗറ,
കല്‍ക്കത്ത,
ജെസ്സോര്‍, ഢാക്ക
യാത്ര
ബോധ്ഗയ,
വൈശാലി, പാറ്റ്ന,
മുസാഫിര്‍പൂര്‍
ഹെരിറേറജ് യാത്ര
പുരി,
കൊണാര്‍ക്ക്,
ഭുവനേശ്വര്‍,
ഹിരാക്കുഡ് ഹെരിറേറജ്
യാത്ര
രാജ്കോട്ട്,
ജനഗഥ്, പോര്‍ബന്തര്‍,
ദ്വാരക ഹെരിറേറജ്
യാത്ര
അജന്ത,
എല്ലോറ, ഔറംഗാബാധ്
ഹെരിറേറജ് യാത്ര
പൂനെ,
മഹാബലേശ്വര്‍,
മുംബ, എലഫന്റ
കേവ് യാത്ര
തിരുമല,
തിരിപ്പതി,
പുട്ടപര്‍ത്തി
യാത്ര
ഹൈദരബാധ്,
സെക്കന്ധരബാധ്,
ചെന്നൈ യാത്ര
ജോദ്പൂര്‍,
ഉദയ് പൂര്‍, മൗണ്ഡ്
ആബു, അജ്മീര്‍,
പുഷ്കര്‍ യാത്ര
പനജി,
ഗോവ ട്രക്കിംഗ്
ഹംപി,
ഐഹോള്‍, പട്ടടക്കല്‍,
ബധാമി, ബിജാപൂര്‍,
ഗോവ ഹെരിറേറജ് യാത്ര
ഏര്‍ക്കാട്,
ഹൊഗനക്കല്‍ യാത്ര
പഴനി,
കൊടൈക്കനാല്‍,
മൂന്നാര്‍ യാത്ര
തഞ്ജാവൂര്‍,
തിരുച്ചിറപ്പള്ളി,
ചിദംബരം ഹെരിറേറജ്
യാത്ര
മധുരൈ,
രാമേശ്വരം,
കന്യാകുമാരി യാത്ര
ഊട്ടി,
നീലഗിരി ട്രക്കിംഗ്
മേട്ടുപ്പാളയം,
കൂനൂര്‍, കോട്ടഗിരി,
ഊട്ടി, മുതുമല
യാത്ര
മട്കേരി,
നിസര്‍ഗദാം,
ശ്രാവണ ബലഗുള,
തലക്കാവേരി യാത്ര
ഷിമോഗ,
സാഗര, ജോഗ്ഫാള്‍സ്
യാത്ര
മൈസൂര്‍,
ബാംഗലുര്‍,
പുട്ടപര്‍ത്തി
യാത്ര
മൂകാംബിക,
കുടജാദ്രി,
അര്‍ശനഗുഡി ട്രക്കിംഗ്
നെയ്യാര്‍,
അഗസ്ത്യകൂടം ,
മീന്‍മുട്ടി
ട്രക്കിംഗ്
പൊന്‍മുടി,
കല്ലാര്‍, മാങ്കയം
, ബ്രൈമൂര്‍
ട്രക്കിംഗ്
പാലരുവി
വാട്ടര്‍ഫാള്‍ ട്രക്കിംഗ്,
അഷാടമുടിക്കായല്‍
ബാക്ക് വാട്ടര്‍ യാത്ര
കുമളി,
വണ്ടിത്താവളം,
ഗവി പുല്ലുമേട്
ട്രക്കിംഗ്
എരുമേലി,
പമ്പ, ശബരിമല
ട്രക്കിംഗ്
ആലപ്പുഴ,
ഹൗസ് ബോട്ട് സ്റേറ,
പാതിരാമണല്‍ യാത്ര
വാഗമണ്‍,
തങള്‍പാറ, കുരിശുമല,,
തേക്കടി, പീരുമേട്
യാത്ര
മാട്ടുപ്പെട്ടി,
നാമക്കാട്,
മൂന്നാര്‍ യാത്ര
തൊമ്മാംകുത്ത്,
രാമക്കല്‍മേട്,
മൂന്നാര്‍ ട്രക്കിംഗ്
മൂന്നാര്‍,
ഇടമലക്കുടി,
വാള്‍പ്പാറ ട്രക്കിംഗ്
ശ്രീരംഗ
പട്ടണം, മൈസൂര്‍,
വ്രുന്ദാവന്‍ യാത്ര
ചിന്നാര്‍
കേമ്പിംഗ്, മറയൂര്‍,
കാന്തല്ലൂര്‍
ട്രക്കിംഗ്
ആനമുടി,
രാജമല, കുണ്ടാല,
ദേവികുളം, ട്രക്കിംഗ്
ഭൂതത്താന്‍
കെട്ട്, തട്ടേക്കാട്,
ളടമലയാര്‍ യാത്ര
ബോള്‍ഗാട്ടി,
വൈപ്പിന്‍,
മട്ടാഞ്ചേരി,
വെല്ലിങ്ടണ്‍ യാത്ര
അതിരിപ്പള്ളി,
വാഴച്ചാല്‍,
പറമ്പിക്കുളം യാത്ര
സൈലന്‍റ്
വാലി കേമ്പിംഗ്, അട്ടപ്പാടി
ട്രക്കിംഗ്
അട്ടപ്പാടി,
മല്ലീശ്വരമുടി,
ആനമുടി ട്രക്കിംഗ്
നെല്ലിയാമ്പതി,
സീതാര്‍കുണ്ട്
യാത്ര
പൊള്ളാച്ചി,
പറമ്പിക്കുളം,
മങ്കി ഫാല്‍സ്,
വാള്‍പ്പാറ,
വാഴച്ചാല്‍,
ചാലക്കുടി യാത്ര
ആററില
വാട്ടര്‍ഫാല്‍സ്, മീന്‍വല്ലം
വാട്ടര്‍ഫാല്‍സ് ട്രക്കിംഗ്
കാഞ്ഞിരപ്പുഴ,
ശിരുവാണി, പുല്‍മേട്
യാത്ര
ആഢ്യമ്പാറ
വാട്ടര്‍ഫാല്‍സ്, നെടുങ്കയം
വാട്ടര്‍ഫാല്‍സ് യാത്ര
കൊടികുത്തിമല
ട്രക്കിംഗ്
കക്കയം,
പെരുവണ്ണാമുഴി
ട്രക്കിംഗ്
തിരുനെല്ലി,
പറശ്ശിനിക്കടവ്
ട്രക്കിംഗ്
ചെമ്പ്ര
പീക്ക് വൈല്‍ഡ് ലൈഫ് ട്രക്കിംഗ്
പൂക്കോട്ട്
തടാകം, എടക്കല്‍
കേവ്, ബാണാസുര
സാഗര്‍, കുറുവ
ദ്വീപ് യാത്ര
തിരുനെല്ലി,
പക്ഷി പാതാളം
ട്രക്കിംഗ്
മയ്യഴി,
വെള്ളാരം പാറ യാത്ര
ഏഴിമല,
പഴശ്ശി ഡാം,
സെന്‍റ് ഏഞ്ചലോ
ഫേര്‍ട്ട് യാത്ര
ബേക്കല്‍
ഫോര്‍ട്ട്, ചന്ദ്രഗിരി
ഫേര്‍ട്ട് യാത്ര
കടമത്ത്,
കല്‍പ്പേനി,
കവറത്തി, ആന്ത്രോത്ത്
ലക്ഷദ്വീപ് യാത്ര
അന്തമാന്‍,
നിക്കോബാര്‍,
കലാപാനി യാത്ര
ജിദ്ദ,
മക്ക, മദീന
യാത്ര
ജിദ്ദ,
അബഹ, അല്‍ക്കോബാര്‍
യാത്ര
ജിദ്ദ,
അല്‍ബഹ, തായിഫ്
യാത്ര
പൂളിങ്കോം,
തലക്കാവേരി ട്രക്കിംഗ്
ചിദംബരം,
അണ്ണാമലൈ, മയിലാടും
തുറ യാത്ര
ആക്കുളം,
ശംഖുമുഖം, വേളി,
തിരുവല്ലം, കോവളം
യാത്ര
കന്യാകുമാരി,
ശുചീന്ദ്രം,
നാഗര്‍കോവില്‍
യാത്ര
ഒലി
വാട്ടര്‍പാള്‍ ട്രക്കിംഗ്
പാലൂര്‍
കോട്ട വാട്ടര്‍പാള്‍ ട്രക്കിംഗ്