ലോകത്തില്‍
രണ്ടു തരത്തിലുള്ള
ആളുകള്‍ ആണുള്ളത്
ഒന്ന്
ജീവിക്കണമെന്ന് കരുതി
മരിക്കുന്നവരും
മറ്റൊന്ന്
മരിക്കണമെന്ന് കരുതി
ജീവിക്കുന്നവരും.
രണ്ടു തവഴിയിലും പെടാത്ത
ഒരേ ഒരാള്‍ മാത്രം..
നസ്രേത്ത് .
ഒരേ ഒരാള്‍ മാത്രം..
നസ്രേത്ത് .
Don't u think that's a little bit over??
ReplyDelete